Powered By Blogger

2010, ഡിസംബർ 21, ചൊവ്വാഴ്ച

മഹാ സമ്മേളനം

മഹാ സമ്മേളനം

ദുന് യാവിലെയും ആഖിറത്തിലെയും വിജയം അല്ലാഹു 
വെച്ചിരിക്കുന്നത് ദീന് അനുസരിച്ച് 
ജീവിക്കുന്നതില്  കൂടി മാത്രമാണ്...
ആ ദീന് ജീവിത്തില് ഉണ്ടാകാന് ഒരു പരിശ്രമം
 ആവശ്യമാണ്..

ആ പരിശ്രമത്തിറ്റെ ഭാഗമായി
 ഈ മാസം 25-26 തീയതികളില്  

ആലുവ  ഇടത്തല  വെച്ച്  ഒരു മഹത്തായ സമ്മേളനം 

നടക്കുന്നുണ്ട്....അതില് എല്ലാവരും പങ്കെടുക്കണമെന്ന് 

 ദീനിറ്റെ പേരില് അഭ്യറ്ത്ഥിക്കുന്നു..............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ