പ്രതിഷേധിക്കുക......പ്രതികരിക്കുക......
പങ്കെടുക്കുക..........വിജയിപ്പിക്കുക
കുളത്തുപ്പുഴയില് ഒരു പളളി ഉത്ഘാടനത്തിന് വന്ന സഊദികളെ അറസ്ററ് ചെയ്ത് ചോദ്യം ചെയ്ത സംഭവം മുസ്ലിമീങ്ങളെ ആകമാനം അപമാനിച്ചതിന് തുല്യമാണ്.....
മഹല്ല് ഭാരവാഹികല് നേരത്തെകൂട്ടി പരിപാടി അറിയിച്ചിട്ടും കരുതിക്കൂട്ടി നടത്തിയ പ്രക്രിയയായിരുന്നു ഇത് എന്നേ പറയാന് കഴിയൂ.........
വിദേശികളെ പങ്കെടുപ്പിക്കുന്നതിനെ സംബന്ധിച്ച് മുന്കൂട്ടി അറിയിച്ചിരുന്നില്ല എന്നതാണ് നീതിപാലകറ് കണ്ടെത്തിയ കാരണം....
എന്നാല് പ്രോഗ്രാം നോട്ടീസ് കൊടുത്താണ് അധികാരികല് മൈക്ക് സാങ്ങ്ഷന് വാങ്ങിതത്രെ......
അതിനെ മറച്ച് പിടിച്ചാണ്.......അറസ്ററ് നടത്തിയത്...........
സഊദിയയില് ജോലി ചെയ്യുന്ന കുളത്തുപ്പുഴ നിവാസികളുമായുളള ബന്ധമാണത്രെ....അറബികളെ ഇതില് പങ്കെടുപ്പിക്കേണ്ടി വന്നത്...
മുസ്ലിം സമൂഹത്തെ താറടിക്കാനും അടിച്ചമറ്ത്താനുമുളള പദ്ധതിയുടെ ഭാഗമാണ് ഇതിറ്റെ പിന്നില് കാണാന് കഴിഞ്ഞത്.....
![]() |
| لا اله الا الله محمد رسول الله |


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ