ഇവിടെ പ്രശ്നം വസ്ത്ര ധാരണം മാത്രമല്ല.. നമ്മുടെ സ്ത്രീ സമൂഹത്തിന്റെ ചിന്താഗതി തന്നെ. മാറിപ്പോയിരിക്കുന്നു, സ്ത്രീ സ്വാതന്ത്ര്യമെന്ന് വിളിച്ചു കൂവിയവരുടെ ലക്‌ഷ്യം സ്ത്രീകള്‍ക്ക് എന്തുമാകാമെന്ന് ഉള്ള സ്വാതന്ത്ര്യമായിരുന്നോ????
എന്തിനും ഏതിനും പുരുഷന്മാരെ കുറ്റം പറയുകയും കഴിയുമെങ്കില്‍ എന്തെങ്കിലുമൊക്കെ പോല്ലാപ്പുണ്ടാക്കി അവരെ കോടതി കയറ്റാനും ഇക്കൂട്ടര്‍ക്ക് മടിയില്ല! അതിനു പിന്നാലെ പായാന്‍ ഒരു വനിതാ കമ്മീഷനും!! ഇക്കൂട്ടരോട് ഒന്ന് പറഞ്ഞുകൊള്ളട്ടെ ഇവിടെ സ്വാതന്ത്ര്യത്തോടെ ജീവിച്ച പോയ സ്ത്രീകളുണ്ട്. പക്ഷെ അവരെല്ലാം അവരുടെ സ്വാതന്ത്യവും കഴിവും ഉപയോഗിച്ചത് സമൂഹത്തിന്റെ നന്മക്കു വേണ്ടിയായിരുന്നു. അല്ലാതെ സ്വാതന്ത്ര്യം,അവകാശം എന്നൊക്കെ പറഞ്ഞു അഴിഞാടനല്ല .ഇതിനൊക്കെ തോന്ന്യാസമെന്നല്ലാതെ എന്ത് പറയാനാണ്.........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ