Powered By Blogger

2010, ഡിസംബർ 20, തിങ്കളാഴ്‌ച

അബ്ദുന്നാസറ് മഅ്ദനി ഇന്ത്യന്  ജുഡീഷറിയുടെ ജീവിക്കുന്ന രക്ത സാക്ഷി.........

21-നൂറ്റാണ്ടിലെ ഏറ്റവും വലിയ ധൈര്യശാലി........

ഗറ്ജ്ജിക്കുന്ന സിംഹം........





നിരപരാധിത്വത്തിറ്റെ മുഴുവന് മേഖലകളെയും കവറ്ച്ച ചെയ്ത് 

 ഉപരോധത്തിറ്റെ കാല്  ചുവട്ടിലിട്ട് ചവിട്ടി മതിച്ച് അവസാനം 

മുസ്ലിം ലോകത്തെ ആകമാനം വെല്ലുവിളിച്ച് കൊണ്ട് വിശുദ്ധ 

റമളാനിറ്റെ പുണ്യത്തെ വകവെക്കാതെ രാഷ്ടട്രീയ 

കേമന്മാരുടെ ഒത്താശയോടെ ഒരു ലോക ക്രിമിനലിറ്റെ അറസ്റ്റ്   

പോലെ പിടിച്ച് കൊണ്ട് പോയി ബി.ജെ.പി.സറ്ക്കാരിന് 

പണയം വെച്ചിരിക്കുകയാണ്........

മാത്രവുമല്ല...തമിഴ് നാടിറ്റെ ബസ്സ് കത്തിച്ചു സംഭവത്തില് 

കരുവാക്കി അദ്ദെഹത്തിറ്റെ ഭാര്യയെ കൂടി 

തടവറയിലാക്കാനുളള ശ്രമങ്ങളുടെ ഭാഗമാണ് നാം കണ്ട് വരുന്നത്..............

ഹിന്ദു ഭീകരത ഒരു വട വൃക്ഷം പോലെ വളറ്ന്നിട്ടും 

കണ്ടില്ലെന്ന് നടിക്കുന്നത് മാത്രമല്ല അതിന് ഒാശാന പാടുക 

കൂടി ചെയ്യുകയാണ് ഇവിടുത്തെ നിയപാലകരും 

നീധിപീഢവും......

അസത്യത്തിനെതിരെ ശബ്ദിക്കുന്നവരെ അമറ്ച്ച 

ചെയ്യുവാനുളള ശ്രമങ്ങളുടെ ഭാഗമാണ് കണ്ട് വരുന്നത്.............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ