Powered By Blogger

2010, ഡിസംബർ 21, ചൊവ്വാഴ്ച

ശ്രദ്ധിക്കുക........................


 മുസ് ലിം ന്യൂനപക്ഷത്തിനെതിരെ അഴിച്ച് വിടുന്ന അതിക്രമങ്ങല് ക്കെതിരെ മുസ് ലിമീങ്ങളെ ബോധവാന്മാരാക്കുക...

മുസ് ലിം സംഘടനകളെ ഒന്നിപ്പിച്ച് നിറ്ത്തുക.....

നിസ്സാര വിഷയങ്ങളില് പരസ്പരം ഭിന്നിക്കാതിരിക്കുക......

സംഘടനാ മുന്നേറ്റങ്ങള്ക്ക് വേണ്ടി ഇസ് ലാമിനെ പണയപ്പെടുത്താതിരിക്കുക.......

അസത്യത്തിനും അക്രമത്തിനും അനീതിക്കമെതിരെ പോരാടുക....

തീവ്രവാദം വളറ്ത്തുന്നവരെയും അതിന് കൂട്ടുനില് ക്കുന്നവരെയും ജാതിയും മതവും നോക്കാതെ നടപടികളെടുക്കുക.....


മതനിന്ദ്യതയ് ക്കെതിരെ നടപടിയെടുക്കുക....

ജനാധിപത്യ വ്യവസ് ത്ഥ പൂറ്ണ്ണമായും കൈകൊളളുക.....

മുസ് ലിം സംവരണം ഉറപ്പ് വരുത്തുക.......

നിരപരാധികളെ ക്രൂശിക്കാതിരിക്കുക.........

നിയമം കൈയിലെടുക്കുന്നവറ്ക്കെതിരെ നടപടിയെടുക്കുക.....
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ