Powered By Blogger

2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച


 ഇശ് ഖേ  റസൂല്

മുഹമ്മദ് റസൂലുല്ലാഹി (സ) യുടെ ആഗമനം കൊണ്ട് അനുഗ്രഹീതമായ പുണ്യ റബീഇന്റെ പൊന്നമ്പിളി വാനലോകത്തേക്ക് ദൃശ്യമായതോടെ ലോകം മുഴുവന് ആഹ്ലാദത്തിന്റെ വസന്തം വിടരുകയായി.അന്തരീക്ഷം ആ മഹത് വ്യക്തിയുടെ സ്തുതി കീറ്ത്തനം കൊണ്ട് മുഖരിതമായി....ഇരുപത്തി മൂന്ന് വറ്ഷത്തെ അശ്രാന്ത പരിശ്രമത്തിലൂടെ അജ്തയുടെ അന്ധകാരത്തില് തപ്പിത്തടഞ്ഞ അറേബ്യന് ജനതയെ വിജ്ഞാനത്തിന്റെ സോപാനത്തിലേക്ക് കൈപിടിച്ചുയറ്ത്തി.ധാറ്മ്മിക പാതയില് കൈത്തിരി തെളിച്ച മഹാനായ മുഹമ്മദ് (സ) യെ ലോകമെങ്ങും വാഴ് ത്തുകയാണ്.....
 ആ പ്രവാചകനെ അറിയുക......ആ പ്രവാചകനെ പിന്പ്പറ്റുക................


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ