Powered By Blogger

2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച


 عَنْ  أبى هُرَيْرَةَ  رَضىَ الله عَنْهُ يَقُولُ قَالَ اَبُو الْقَاسم صلعم  مَنْ أَشَارَ إلَى أَخيه بحَديدة ، فَإن الملائكة تلعنــــه حتى يدعـــه وإن كان أخاه لأبيه وأمه (رواه مسلم) باب النهى عن الإشارة بالسلاح إلى مسلم

അബൂഹുറയ്റ (റ) പറയുന്നു.അബുല് ഖാസിം മുഹമ്മദ് (സ) അരുളി ഒരാള് തന്റെ മുസ് ലിമായ സഹോദരനിലേക്ക് ഇരുമ്പ് കൊണ്ട് (ആയുധവും മറ്റും കൊണ്ട് ചൂണ്ടിയാല്,അവന് (അത് കൊണ്ടുള്ള ചൂണ്ടല് )ഉപേക്ഷിക്കുന്നത് വരെ മലക്കുകള് അവനെ ശപിക്കുന്നതാണ്.അപരന് അവന്റെ  യഥാറ്ത്ഥ സഹോദരനാണെങ്കിലും ശരി.(മുസ് ലിം)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ